Monday, December 1, 2008

Panning Shots

Panning Shots - ചില പരീക്ഷണങ്ങള്‍
Place: Emperial Garden, ടോക്കിയോ, ജപ്പാന്‍
Date : Nov - 30 - 2008















Saturday, November 1, 2008

പൂക്കളം

കുറെ പൂക്കളുടെ ചിത്രങ്ങള്‍











































ചിത്രങ്ങള്‍ അടിച്ചുമാറ്റണമെന്നു തോന്നിയാല്‍ comment ഇട്ടിട്ട് അടിച്ചുമാറ്റിക്കൊള്ളൂ

Thursday, October 30, 2008

ഇരവികുളം - മൂന്നാര്‍

എത്ര തവണ പോയാലും മടുക്കാത്ത മൂന്നര്‍... ഈ വര്‍ഷവും പൊയി അവിടെ



പച്ചയാം വിരിപ്പിട്ട...


പച്ചപ്പട്ടുപുതച്ച്





ഹൊ എന്തൊരു കുളിര്



ചീയപ്പാറ വെള്ളച്ചാട്ടം

Sunday, June 22, 2008

വാഴ്വന്തൊള്‍

വാഴ്വന്തൊള്‍ - ബോണക്കാട് (തിരുവനന്തപുരം)

തിരക്കുമൂലം കാഴിഞ്ഞകുറെക്കാലം ബ്ലൊഗില്‍ active അല്ലായിരുന്നു.. ഫൊട്ടം പിടിക്കാനും സമയം കിട്ടിയില്ല.... ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ നല്ല Caption നല്‍കിയിട്ടേ പോകാവൂ


പേപ്പാറ ഡാം... ബോണക്കാട് watch toweril നിന്നും




ബോണക്കാട് വഴിയരുകില്‍ കണ്ട വെളളച്ചാട്ടം


വാഴ്വന്തൊള്‍ water falls



Tuesday, January 15, 2008

Wednesday, January 9, 2008

ചില കാഴ്ച്ചകള്‍


ഞാന്‍ ഒരു ഭയകര സംഭവം തന്നെ


വരള്‍ച്ച


ചെമ്പനീര്‍ പൂവ്


ഒരു കുഞ്ഞു പൂവ് (വലുതാക്കി കാണുക)


ഇല്ലിമുള്ളിണ്ടെ പൂവ്


റബര്‍ തൊട്ടങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒരു Orchid


Photogenic


ഒരു ചിത്രം


കടല്‍ ഭിത്തി

Tuesday, January 8, 2008

തുമ്പിയും പൂംമ്പാറ്റയും പിന്നെ എട്ടുകാലിയും

ജോലി സംബന്ധമായ് ചില തിരക്കുകള്‍ കാരണം കുറച്ചുകാലം ചിത്രങ്ങള്‍ എടുക്കാനോ ബ്ലൊഗാനൊ സാധിച്ചില്ല. വീടിനടുത്തുള്ള തൊടിയില്‍ നിന്നും എടുത്ത കുറെ സാധാരണ ചിത്രങ്ങള്‍. ഇവരുടെ പെരറിയാവുന്നര്‍ സദയം പറഞ്ഞുതരണം (ചിത്രങ്ങള്‍ വലുതാക്കികാണാന്‍ മറക്കരുത്)


മെറ്റാലിക്ക് കളറാ




ഇതിനിത്തിരി കട്ടികൂടുതലാണല്ലൊ.. ആനതുമ്പി








നിശാ ശലബ്ഭം അണെന്നാതോന്നുന്നെ പക്ഷെ അവ ചിറകു വിരിച്ചാണിരിക്കാറെന്നാ അറിവ്... അറിവുള്ളവര്‍ പറഞ്ഞൂതരട്ടെ


എന്താ ഇവണ്ടെ വലിപ്പം (മൊബയില്‍ കാമറായില്‍ എടുത്തത്)


ചിറകു വിരിച്ചാലല്ലെ ഫൊട്ടൊ അടിപൊളിയാകൂ സമ്മതിക്കില്ലേല്‍ എന്തു ചെയ്യും




നല്ല ഭംഗി പക്ഷെ പേരറിയില്ല


നല്ല പൂവുംകൂടിയായിരുന്നെകില്‍




വെള്ളത്തിലാശാന്‍


ഒരു പ്രാര്‍ത്തനക്കാരന്‍


വലനെയ്യുന്ന എട്ടുകാലി, കുറച്ചു ബുദ്ധിമുട്ടി ഇവനെ ഫ്രയ്മിലാക്കാന്‍


വലനെയ്യുന്ന എട്ടുകാലി മറ്റൊരു ആഗിള്‍


ഒളിച്ചിരിക്കുന്നതാര്


ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ജീവി




ഇനിയും കുറെ ഇനങ്ങളെ കണ്ടിരുന്നു പക്ഷെ പടത്തിനു പോസ്ചെയ്തില്ല അവയെ കിട്ടുമ്പൊള്‍ ചേര്‍ക്കാം

കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുള്ളില്‍ കയറി വന്നതാ ഇവന്‍ നല്ല സ്വര്‍ണ്ണ നിറം,വലുതാക്കികണ്ടു നോക്കൂ