Disney sea
Disney റെയില്‍വെസ്റ്റേഷനില്‍ നിന്നും
അറബ്യന്‍ കൊസ്റ്റ്
ലൊസ്റ്റ് റിവര്‍ ഡെല്‍റ്റാ
മായന്‍ റ്റെമ്പിള്‍...
ഇഡ്യാനാ ജൊണ്‍സിന്റ്റെ സാഹസ്സങ്ങള്‍ ഇതിനുള്ളില്‍!
ഇഡ്യാനാ ജൊണ്‍സിന്റ്റെ മേശ
ജീനി
അറേബ്യ
മെഡിറ്ററെന്യന്‍ ഹാര്‍ബര്‍ & റ്റവര്‍ ഓഫ് ഹൊറര്‍
ശൈശവം
റ്റവര്‍ ഓഫ് ഹൊറര്‍
തൂക്കുവിളക്ക്
അമേരിക്ക
മെഡിറ്ററെന്യന്‍ ഹാര്‍ബര്‍
മെഡിറ്ററെന്യന്‍ ഹാര്‍ബര്‍ രാത്രിയില്‍
നിറങ്ങളുടെ രാത്രി
തീയും ജലവും.. പിന്നില്‍ കാണുന്നത് റൊളര്‍ കൊസ്റ്റര്‍ ട്രാക്ക്
ഉറങ്ങുന്ന കൊട്ടാരം
Thursday, November 15, 2007
ഞാന്‍ കണ്ട ജപ്പാന്‍ ഭാഗം -3
Posted by ദൂതന് at 3:10 PM
Subscribe to:
Post Comments (Atom)
4 comments:
വീണ്ടും കുറെ നല്ല ചിത്രങ്ങള്‍. ഒരു വിശദമായ കുറിപ്പും കൂടി ഉണ്ടെനകില്‍ കൊള്ളാമായിരുന്നു.
ഡാ നീ ഫോടോം പിടിച്ചു പിടിച്ചു ബാക്കി ഉള്ളവനെ വെറും ........... ആക്കരുത് ..... ചിത്രങ്ങള്‍ എല്ലാം കൊള്ളാം ....ഡാ നിനക്ക് മെഡിറ്ററെന്യന്‍ ഹാര്‍ബര്‍ രണ്ടും ഒരു ആംഗിള്‍ എടുക്കാന്‍ മേലാരുന്നോ ...... "ഇഡ്യാനാ ജൊണ്‍സിന്റ്റെ മേശ" കിടിലം ..ഞാന്‍ ആ സ്റ്റൈല്‍ അടിച്ച് മറ്റു
ഈ ബ്ലോഗ് ഇപ്പളാ കണ്ടത്.
ഓരോ പോസ്റ്റുകളായി കണ്ടു വരുന്നു.
ജപ്പാന്‍ സീരീസില്‍ ഈ പോസ്റ്റിലെ പടങ്ങള്‍ മികച്ചു നില്‍ക്കുന്നു.
എന്തു ഭംഗിയായി നിങ്ങള്‍ ചിത്രങ്ങള്‍ എടുക്കുന്നു :)
നല്ല മനോഹരമായ ചിത്രങ്ങള്‍!
ചെറിയ വിവരണങ്ങളും കൂടി ഉള്‍പ്പെടുത്താമായിരുന്നൂട്ടോ.
:)
Post a Comment