ജോലി സംബന്ധമായ് ചില തിരക്കുകള്‍ കാരണം കുറച്ചുകാലം ചിത്രങ്ങള്‍ എടുക്കാനോ ബ്ലൊഗാനൊ സാധിച്ചില്ല. വീടിനടുത്തുള്ള തൊടിയില്‍ നിന്നും എടുത്ത കുറെ സാധാരണ ചിത്രങ്ങള്‍. ഇവരുടെ പെരറിയാവുന്നര് സദയം പറഞ്ഞുതരണം (ചിത്രങ്ങള്‍ വലുതാക്കികാണാന് മറക്കരുത്)
മെറ്റാലിക്ക് കളറാ
ഇതിനിത്തിരി കട്ടികൂടുതലാണല്ലൊ.. ആനതുമ്പി
നിശാ ശലബ്ഭം അണെന്നാതോന്നുന്നെ പക്ഷെ അവ ചിറകു വിരിച്ചാണിരിക്കാറെന്നാ അറിവ്... അറിവുള്ളവര്‍ പറഞ്ഞൂതരട്ടെ
എന്താ ഇവണ്ടെ വലിപ്പം (മൊബയില്‍ കാമറായില്‍ എടുത്തത്)
ചിറകു വിരിച്ചാലല്ലെ ഫൊട്ടൊ അടിപൊളിയാകൂ സമ്മതിക്കില്ലേല്‍ എന്തു ചെയ്യും
നല്ല ഭംഗി പക്ഷെ പേരറിയില്ല
നല്ല പൂവുംകൂടിയായിരുന്നെകില്
വെള്ളത്തിലാശാന്‍
ഒരു പ്രാര്ത്തനക്കാരന്
വലനെയ്യുന്ന എട്ടുകാലി, കുറച്ചു ബുദ്ധിമുട്ടി ഇവനെ ഫ്രയ്മിലാക്കാന്‍
വലനെയ്യുന്ന എട്ടുകാലി മറ്റൊരു ആഗിള്‍
ഒളിച്ചിരിക്കുന്നതാര്
ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ജീവി
മെറ്റാലിക്ക് കളറാ
ഇതിനിത്തിരി കട്ടികൂടുതലാണല്ലൊ.. ആനതുമ്പി
നിശാ ശലബ്ഭം അണെന്നാതോന്നുന്നെ പക്ഷെ അവ ചിറകു വിരിച്ചാണിരിക്കാറെന്നാ അറിവ്... അറിവുള്ളവര്‍ പറഞ്ഞൂതരട്ടെ
എന്താ ഇവണ്ടെ വലിപ്പം (മൊബയില്‍ കാമറായില്‍ എടുത്തത്)
ചിറകു വിരിച്ചാലല്ലെ ഫൊട്ടൊ അടിപൊളിയാകൂ സമ്മതിക്കില്ലേല്‍ എന്തു ചെയ്യും
നല്ല ഭംഗി പക്ഷെ പേരറിയില്ല
നല്ല പൂവുംകൂടിയായിരുന്നെകില്
വെള്ളത്തിലാശാന്‍
ഒരു പ്രാര്ത്തനക്കാരന്
വലനെയ്യുന്ന എട്ടുകാലി, കുറച്ചു ബുദ്ധിമുട്ടി ഇവനെ ഫ്രയ്മിലാക്കാന്‍
വലനെയ്യുന്ന എട്ടുകാലി മറ്റൊരു ആഗിള്‍
ഒളിച്ചിരിക്കുന്നതാര്
ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന ജീവി
ഇനിയും കുറെ ഇനങ്ങളെ കണ്ടിരുന്നു പക്ഷെ പടത്തിനു പോസ്ചെയ്തില്ല അവയെ കിട്ടുമ്പൊള്‍ ചേര്‍ക്കാം
കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുള്ളില്‍ കയറി വന്നതാ ഇവന് നല്ല സ്വര്‍ണ്ണ നിറം,വലുതാക്കികണ്ടു നോക്കൂ
9 comments:
തുമ്പിയും പൂംമ്പാറ്റയും പിന്നെ എട്ടുകാലിയും
കൊള്ളാം സിബിനെ....
നന്നായിടുണ്.. അടുത്ത പ്രാവശ്യം നല്ല തവളയോ, പൂച്ചയൊ എടുക്കാന്‍ നോക്കൂ...
അളിയാ , ഇത്തവണ ശെരി ആയില്ല ... ആദ്യം പടം പിടികുമ്പോള്‍ ഇങ്ങനെ എല്ലാം കൂടി വാരി ഇടാന്‍ തോന്നും . കുറച്ചു ആണെന്ഗിലും നല്ലത് മാത്രം പോസ്റ്റു ..
ഇതില്‍ ആ എട്ടുകാലി യുടെ ആദ്യത്തെ പടം ഒഴിഴ് ബാകി ഒന്നും എനിക്ക് ഇഷ്ടപെട്ടില്ല . പിന്നെ ആ മൊബൈല്‍ ക്യാമറ യില്‍ എടുത്ത പടവും സൂപ്പര്‍ . പക്ഷെ അത് ചത്ത തുമ്പി അന്നോ ?
വേണ്ട കെട്ടോ... ദൂതനെ ഒരു തവള(ഫോട്ടോ) പിടുത്തക്കാരനാക്കാനാ വിമലിന്റെ ശ്രമം അല്ലേ...
ഒന്ന് കണിയാന് പച്ചി, തൌവാശാരി, ഉറൂളി പിന്നെ കുറേ പൂമ്പാറ്റേം.. :) ഇത്രേം പേരേ എനിക്കറിയൂ.
സൂൂൂൂൂൂൂൂൂൂം പടങ്ങള്‍. നന്നായിരിക്കുന്നു.
-സുല്‍
സൂപ്പര്‍ പടങ്ങള്‍. എല്ലാത്തിന്റെയും പേര് അറിയാന്‍ താല്പര്യമുണ്ട്. ആരെയും കാണുന്നില്ലല്ലോ പറഞ്ഞു തരാന്‍. വിഷ്ണുപ്രസാദ് ആണെന്നു തോന്നുന്നു തുമ്പി വിദഗ്ധന്‍.
ഉഗ്രന്‍ ...................................... പോസ്റ്റ് കുട്ടാ
സ്വര്‍ണ്ണത്തുമ്പി....
Post a Comment