Wednesday, November 7, 2007

മൂന്നാര്‍

മൂന്നാറിലെ ഇടിച്ചുപൊളി എന്തായി എന്നു നോക്കാന്‍ പൊയപ്പൊള്‍ എടുത്തത്....


തീരം
വഴിയൊരക്കച്ചവടം
ജലാശയം
ഒറ്റയാന്‍
പച്ചപ്പ്
പൂവ്
മഞ്ഞുകാലം
താഴ്വര
കിഴക്ക് വെള്ളകീറി.....ദേ പിനേം കീറി
ആനേടെ അടുത്തുപൊയി എടുത്ത ചിത്രം........the last photo I ever took ആയേനെ ഭാഗ്യത്തിനു രക്ഷപെട്ടു
പുള്ളിമാന്‍ കിടാവേ..... ചിന്നാറില്‍ നിന്നും
എല്ലാരും എടുക്കുന്ന ഒരു ചിത്രം
നല്ല ഒരു പാലം..(നേര്യമങലം)

മഴയുടെ സമ്മാനം
കുരങ്ങന്‍‍ കുടുംബം
ആന കുടുംബം
എരിവ്...... ഒരു ഷാപ്പു വിഭവം, മുളക് വിന്നാഗിരിയില്‍ ഇട്ടുവച്ചത്
ഇതിനു തലക്കെട്ടില്ല പൂവും..തുഷാരബിന്ദുവും....പുലര്‍കാലത്ത്
Fresh...മലയാളത്തില്‍?
ഒരു കാറു വാങ്ങണം....... പെണ്ണുങ്ങള്‍
ഏതൊ ഒരു പഴം






7 comments:

Unknown said...

ഇത് എങ്ങനെ ഒപ്പിച്ചു.....

കുട്ടു | Kuttu said...

കൊള്ളാം.
നന്നായിരിക്കുന്നു.

കൂടുതല്‍ പടങ്ങള്‍ പോരട്ടേ.....

ഏ.ആര്‍. നജീം said...

ബലേ ഭേഷ്, അപ്പോ എല്ലാം കണ്ട് കാണാന്‍ പോയത് മാത്രം കണ്ടില്ലല്ലേ.. കൊള്ളാം..
എന്തായാലും ചിത്രങ്ങള്‍ അതിമനോഹരം എന്ന സത്യം പറയാതെ വയ്യ,

മയൂര said...

ചിത്രങ്ങള്‍ മനോഹരം...

Johns said...

കൊള്ളാം..അതിമനോഹരം

നവരുചിയന്‍ said...

അണ്ണാ ...പടങ്ങള്‍ കൊള്ളാം... നീ അടുത്ത് തന്നെ ഒരു പുലി ആകും ...പക്ഷെ ...ആന ചവുട്ടി കൊല്ലാതെ നോകണം

ആഷ | Asha said...

ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മഞ്ഞുകാലം എന്ന പേരില്‍ കൊടുത്ത ചിത്രമാണ്.