Tuesday, November 27, 2007

കടല്‍ - കോവളം, ശംഖുമുഖം


ഹവ്വാ ബീച്ച് - കോവളം, Light house ല്‍ നിന്നും


വിഴിഞ്ഞം, Light house ല്‍ നിന്നും














Light house കോവളം











സ്വര്‍ണ്ണം


കരകാണാകടലലമേലെ











മല്‍ത്സ്യ കന്യക ശംഖുമുഖം












മേഘങ്ങളില്ലായിരുന്നെങ്കില്‍ ആകാശം എത്ര വിരസ്സമായേനെ..


കല്‍മണ്ടപം എല്ലാത്ത ശഖുമുഖം പൂര്‍ണ്ണമാവില്ല അതുകൊണ്ട് അതുകൂടി ചേര്‍ക്കുന്നു...

10 comments:

പ്രയാസി said...

സിബിന്‍ ഒരു പാടു നന്ദി...:)
ശംഖുമുഖത്തെ കടല്‍ത്തീരവും കോവളത്തെ പാറക്കെട്ടുകളും..മനസ്സില്‍ കുറെ നല്ല ഓര്‍മ്മകള്‍ തിരയുണര്‍ത്തി..
കൂട്ടത്തിലൊന്നുകൂടി.. മനോഹരമായ ചിത്രങ്ങള്‍..

ഓ:ടോ: മത്സ്യകന്യകയെ തുണിയുടുപ്പിക്കാന്‍ ഞങ്ങളൊരിക്കല്‍ ശ്രമിച്ചതാ..;)

വെള്ളെഴുത്ത് said...

ഹൌ നൊസ്റ്റാള്‍ജിക്..ശംഖുമുഖത്ത് ഒരു കല്‍മണ്ഡപമുണ്ട്... അതു കൂടി വേണ്ടീരുന്നു.. എത്രകാലം അവിടൊക്കെ ചെന്നിരുന്നതാ...
പ്രയാസി.. ‘മത്സ്യകന്യകയെ തുണിയുടുപ്പിക്കാന്‍ റിയല്ലീ...വൈ?‘...മത്സ്യകന്യക എന്തിനു തുണിയുടുക്കണം?

ഏ.ആര്‍. നജീം said...

Sherikkum super bhai...

tk sujith said...

നല്ല ചിത്രങ്ങള്‍

Sathees Makkoth | Asha Revamma said...

ഒന്നിനൊന്ന് നന്നായിരിക്കുന്നു ഓരോ ചിത്രങ്ങളും.

ആഷ | Asha said...

മനോഹരം!

ചീര I Cheera said...

ആഷയിലൂ‍ടെയാണിവിടെ എത്തിയത്..
എന്ത് രസാ ചിതങ്ങള്‍കാണാന്‍!!

നവരുചിയന്‍ said...

മാഷെ , മനോഹര ചിത്രങ്ങള്‍ .
ഒരു ഗ്രൂപ്പിങ്ങും ..അടികുറിപും കൂടി ഉണ്ടായിരുന്നെകില്‍ സംഭവം കിടിലന്‍ കുട്ടിരാമന്‍ ആയേനെ

ദൂതന്‍ said...

കല്‍മണ്ടപം എല്ലാത്ത ശഖുമുഖം പൂര്‍ണ്ണമാവില്ല അതുകൊണ്ട് അതുകൂടി ചേര്‍ക്കുന്നു...

അനൂപ് പനവളപ്പില്‍ said...

സിബിന്‍, കിടിലന്‍... വളരെ മനോഹരം.
പിന്നെ ഒരു തിതുത്ത് - "മത്സ്യകന്യക" എന്ന പേരില്‍ കൊടുത്തിരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത "സാഗരകന്യക" ആണു്. തെറ്റാണെങ്കില്‍ തിരുത്തുക